ഊപ്പാത്ത് നാരാംപറമ്പത്ത് പ്രേമന്‍(59) (59)

പരപ്പനങ്ങാടി: കുരിക്കള്‍റോഡിലെ ഊപ്പാത്ത് നാരാംപറമ്പത്ത് പ്രേമന്‍((59) (59)55നിര്യാതനായി. ഭാര്യ: സ്വര്‍ണലത. മക്കള്‍: പിങ്കിള്‍, പ്രിലേഷ്, പ്രീതു. സഹോദരങ്ങള്‍: രാജന്‍, ജയന്‍, റോജ,ലളിത, അജിത.

സംസ്‌ക്കാരം വെള്ളിയാഴ്ച പകല്‍ 9 മണിക്ക് വീട്ടുവളപ്പില്‍.

Share news
error: Content is protected !!
Scroll to Top