പരപ്പനങ്ങാടി: പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് റോഡ് പുനര്‍ നിര്‍മിച്ചതിതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലി ബാപ്പു നിര്‍വഹിച്ചു.
റോഡിന്റെ 100 മീറ്റര്‍ ഭാഗമാണ് ഇപ്പോള്‍ പുനര്‍ നിര്‍മിച്ചിരിക്കുന്നത്.
ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ മുഹമ്മദ് ജമാല്‍, പഞ്ചായത്ത് സെക്രട്ടറി പിസി സാമുവല്‍ എന്നിവര്‍ പങ്കെടുത്തു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക





