Section

malabari-logo-mobile

ഇ-ലോകം കീഴടക്കി ‘കിങും കമ്മീഷണറും’

HIGHLIGHTS : ഷാജികൈലാസ് സംവിധാനം ചെയ്യുന്ന 'ദി കിങ് ആന്റ് ദി കമ്മീഷണര്‍' പ്രദര്‍ശനത്തിനെത്തും മുമ്പ് ഹിറ്റാകുന്നു. ഇന്റര്‍നെറ്റ് ലോകത്ത് ഒറ്റദിവസം കൊണ്ട് പതിനായ...


ഷാജികൈലാസ് സംവിധാനം ചെയ്യുന്ന ‘ദി കിങ് ആന്റ് ദി കമ്മീഷണര്‍’ പ്രദര്‍ശനത്തിനെത്തും മുമ്പ് ഹിറ്റാകുന്നു. ഇന്റര്‍നെറ്റ് ലോകത്ത് ഒറ്റദിവസം കൊണ്ട് പതിനായിരകണക്കിന് ആളുകളാണ് ഈ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ കണ്ടത്. യൂട്യൂബില്‍ ഈ ദൃശ്യങ്ങള്‍ നാലുദിവസം പിന്നിട്ടപ്പോള്‍ തന്നെ നാല്‍പ്പതിനായിരം കഴിഞ്ഞു.

ഹിറ്റ്‌മേക്കര്‍മാരായ ഷാജി കൈലാസ്, രജ്ഞിപണിക്കര്‍ കൂട്ടുകെട്ടിന്റെ ഒരു കാലത്തെ സൂപ്പര്‍ഹിറ്റ് സിനിമകളായ കിങ്ങിലെയും കമ്മീഷണറിലെയും നായകന്‍മാരായ മമ്മുട്ടിയും സുരേഷ്‌ഗോപിയും നായകവേഷത്തിലെത്തുന്ന ഈ ചിത്രം ബോക്‌സോഫീസ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന പ്രതീക്ഷയാണ് രണ്ട് നായകന്‍മാരുടെയും ആരാധകര്‍ക്ക്.

sameeksha-malabarinews

എംപറര്‍ സിനിമയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഈ മാസം 23-ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
[youtube]http://www.youtube.com/watch?v=RIkCrI6tAgc[/youtube]

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!