ഇറങ്ങൂം മുമ്പെ സൗണ്ട്‌തോമയുടെ മുറിച്ചുണ്ടന്‍ പാട്ട് ഹിറ്റ്.

വെള്ളിയാഴാച റിലീസ് ചെയ്യുന്ന ജനപ്രിയതാരം ദിലീപിന്റെ സൗണ്ട്‌തോമ എന്ന ചിത്രത്തിലെ ദിലീപ് പാടിയ ഗാന്ം യൂടൂബില്‍ ഹിറ്റാവുന്നു. ഈ ചിത്രത്തില്‍ ദിലീപ് വേഷമിടുന്ന സൗണ്ട് തോമ എന്ന കഥാപാത്രം ജന്മനാ മുറിച്ചുണ്ടുള്ള ആളാണ്. ഇങ്ങിനെയുള്ള ആളുകള്‍ പാടുന്ന രീതിയിലാണ് ദിലീപ് തന്നെ പാടിയഭിനയിക്കുന്നത്.

ദിലീപ് ഇതിന് മുന്‍പ് രണ്ട് ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. കല്ല്യാണ രാമനിലും തിളക്കത്തിലും. ഇതില്‍ തിളക്കം എന്ന ചിത്രത്തിലെ സാറെ.. സാറെ… സാമ്പാറെ ….. എന്ന ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു

 

 

Share news
error: Content is protected !!
Scroll to Top