ഇന്ന് ഹര്‍ത്താല്‍

കോഴിക്കോട് : ഒഞ്ചിയത്തെ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ വധിച്ചതില്‍ പ്രതിഷധേിച്ച് ഇടത് പക്ഷഏകോപന സമിതി, സിപിഐഎംഎല്‍ റെഡ്ഫഌഗ്, അധിനിവേശ പ്രതിരോധ സമിതി എന്നിവര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

യുഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍.

Share news
error: Content is protected !!
Scroll to Top