Section

malabari-logo-mobile

ഇന്നും നാളെയും ഉത്തരേന്ത്യ ചുട്ടു പൊള്ളും

HIGHLIGHTS : ദില്ലി: ഉത്തരേന്ത്യയില്‍ കനത്ത ഉഷ്ണം

ദില്ലി: ഉത്തരേന്ത്യയില്‍ കനത്ത ഉഷ്ണം തുടര്‍ന്നുകൊണ്ടിരിക്കേ ഇന്നും നാളെയും ഈ സീസണിലെ ഏറ്റവും കൂടിയ ചൂടായിരിക്കും ഇവിടെ അനുഭവപെടുക എന്ന് കലാവസ്ഥാ പഠനകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.

40ഡിഗ്രി സെല്‍ഷ്യസിന് മുകളിലായി കഴിഞ്ഞ കുറെ നാളുകളായി ഉത്തരേന്ത്യയിലെ താപനില തുടരുകയാണ്. വരുന്ന ഞായറാഴ്ചയോടെ താപനിലയില്‍ 2 ഡിഗ്രി സെല്‍ഷ്യസ് കുറവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

sameeksha-malabarinews

ഈ അടുത്ത ദിവസങ്ങളില്‍ ബുധനാഴ്ചയായിരുന്നു ഏറ്റവും കൂടിയ ചൂടായ 44.9 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയത്. വ്യാഴാഴ്ച താപനില ഇനിയും ഉയരുമെന്നും ഡല്‍ഹിയില്‍ വരും ദിനങ്ങളില്‍ കനത്ത ചൂടായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ നല്കുന്ന സൂചന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!