ആലപ്പുഴ : ആലപ്പുഴയില്‍ ശക്തമായ കടലാക്രമണം. പുന്നപ്ര ചള്ളിമുതല്‍ പറവൂര്‍ ഗലീലിയ വരെ രണ്ട് കിലോമീറ്ററോളം വരുന്ന പ്രദേശത്ത് കടല്‍ 500 മീറ്റര്‍ ഉള്‍വലിഞ്ഞു.
പുറപ്പാട് കരൂര്‍ കടപ്പുറത്താണ് രൂക്ഷമായ കടലാക്രമണം ഉണ്ടായത്.
കടലാക്രമണത്തെ തുടര്‍ന്ന് നൂറോളം കുടുംബങ്ങളെ കരൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.
മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




