Section

malabari-logo-mobile

ആറു ലക്ഷം രൂപയുടെ Vertu T i ഇന്ത്യയിലെത്തി

HIGHLIGHTS : വ്യത്യസ്തതയാര്‍ന്ന ആഡംബര മൊബൈല്‍ ഫോണുകള്‍

വ്യത്യസ്തതയാര്‍ന്ന ആഡംബര മൊബൈല്‍ ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് സമ്മാനിച്ച മൊബൈല്‍ നിര്‍മ്മാതാക്കളായ വെറിറ്റുവിന്റെ സ്മാര്‍ട്ട് ഫോണായ വെറിറ്റു ടി ഐ ഇന്ത്യയിലെത്തി. ഏറെ പുതുമകളുള്ള ഈ സ്മാര്‍ട്ട് ഫോണിന്റെ വില 6,49,990 രൂപയാണ്. ഇതിന്റെ മറ്റു പ്രത്യേകതകള്‍ 1 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 1.7 ജി എച്ച് സെഡ് പ്രൊസസ്സറോട് കൂടിയതാണ് ഇത്. കൂടാതെ 8 മെഗാഹിറ്റ്‌സല്‍ ക്യാമറയില്‍ 1080 പി വീഡിയോയും റെക്കോര്‍ഡ് ചെയ്യാം. 1.3 മെഗാ പിറ്റ്‌സളോട് കൂടിയതാണ് ഫ്രണ്ട് ഫേസിംഗ് ക്യാമറ. 3.7 W V G A സ്‌ക്രീന്‍ വലിപ്പമാണ് ഈ വെറിറ്റു ടി ഐ സ്മാര്‍ട്ട് ഫോണിനുള്ളത്.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് വെറിറ്റുവിന്റെ ഈ ആഡംബര മൊബൈല്‍ ഫോണ്‍ ആഗോളവിപണിയിലെത്തിയത്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!