ആയിശക്കുട്ടി(68)

പരപ്പനങ്ങാടി: ഉളളണം മുണ്ടിയംകാവിലെ കുണ്ടാണത്ത് മുഹമ്മദിന്റെ ഭാര്യ ആയിശക്കുട്ടി(68) നിര്യാതയായി. മക്കള്‍: അബ്ദുള്‍ നാസര്‍(ജിദ്ദ),ആസിയ. മരുമക്കള്‍: ഷാജിത,ലത്തീഫ്(സൗദി).

Share news
error: Content is protected !!
Scroll to Top