അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ദില്ലി:മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയില്‍ സത്യപ്രതിജ്ഞ ചെയ്ത് അംഗമായി. കേരളത്തില്‍ നിന്ന് മോദി മന്ത്രിസഭയിലെത്തുന്ന ആദ്യത്തെ കേന്ദ്രമന്ത്രിയാണ് കണ്ണന്താനം. അല്‍ഫോണ്‍സ് കണ്ണന്താനത്തിനൊപ്പം മറ്റ് 13 പേര്‍കൂടി ഞായറാഴ്ച്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

രാവിലെ 10.30 നായിരുന്നു സത്യപ്രതിജ്ഞ. രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു. ഘടക കക്ഷികളെ പൂര്‍ണമായും ഒഴിവാക്കിയായിരുന്നു പുനസംഘടന.

Share news
error: Content is protected !!
Scroll to Top