അബ്ദുല്‍ ബഷീര്‍(44)

പരപ്പനങ്ങാടി : താനൂര്‍ റോഡിലെ പരേതനായ കിഴക്കിനിയകത്ത് കുഞ്ഞമ്മദ്കുട്ടി നഹയുടെ മകന്‍ അബ്ദുല്‍ ബഷീര്‍(44) നിര്യാതനായി. ഭാര്യ : നാജിറ. മക്കള്‍ : മുഹമ്മദ് റസല്‍, ഫാത്തിമ റൈസ. സഹോദരങ്ങള്‍ : ഫൈസല്‍(സൗദി),ഷാഹിദ,റീന.

Share news
error: Content is protected !!
Scroll to Top