HIGHLIGHTS : ദില്ലി : ലോക്പാല്‍ ബിലിലനായുള്ള സമരം അവസാനിപ്പിച്ചതിനാല്‍
ദില്ലി : ലോക്പാല്‍ ബിലിലനായുള്ള സമരം അവസാനിപ്പിച്ചതിനാല്‍ ഹസരെ സംഘം പിരിച്ചു വിട്ടതായി നേതാവ് അണ്ണ ഹസാരെ. തന്റെ ബ്ലോഗിലൂടെയാണ് ഹസരെ ഇക്കാര്യം അറിയിച്ചത്. സര്‍ക്കാരുമായി ലോക്പാല്‍ ബില്‍ സംബന്ധിച്ച ഒരു ചര്‍ച്ചയുമില്ലെന്നും അദേഹം വ്യക്തമാക്കി.
എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കാനുള്ള ഹസാരെ സംഘത്തിന്റെ തീരുമാനത്തോട് അണ്ണ ഹസാരെ യോജിക്കുന്നില്ലെന്നുമുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക