സ്റ്റാന്‍ലി എടക്കാടന്‍(86)നിര്യാതനായി

പരപ്പനങ്ങാടി:റെയില്‍വെ സ്റ്റേഷന് സമീപത്തെ സ്റ്റാന്‍ലി എടക്കാടന്‍(86)നിര്യാതനായി.കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ ആറോണ്‍ ചൈന ക്ലേവര്‍ക്സ് ജീവനക്കാരനായിരുന്നു. സംസ്കാരം വ്യാഴം

പരപ്പനങ്ങാടി:റെയില്‍വെ സ്റ്റേഷന് സമീപത്തെ സ്റ്റാന്‍ലി എടക്കാടന്‍(86)നിര്യാതനായി.കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ ആറോണ്‍ ചൈന ക്ലേവര്‍ക്സ് ജീവനക്കാരനായിരുന്നു. സംസ്കാരം വ്യാഴം വൈകുന്നേരം മൂന്നരക്ക് സി.എസ്.ഐ.സെമിത്തേരിയില്‍. ഭാര്യ:വയലറ്റ് ബെറ്റി(റിട്ട:അധ്യാപിക ബി.ഇ.എം.ഹയര്‍സെക്കന്‍ഡറിസ്കൂള്‍ പരപ്പനങ്ങാടി ),മക്കള്‍:മില്ലിസെന്റ്‌,മെറില്‍ (അബുദാബി) മിനി (യു.എസ്.എ),മരുമക്കള്‍: എഡ്വേഡ് ജോണ്‍,(ബി.എസ്.എന്‍എല്‍-തൃശ്ശൂര്‍),ഷിനി (തൃശ്ശൂര്‍)തോമസ് സക്കറിയ(യു.എസ്.എ)