ശ്രീധരന്‍ പോക്കാട്ട്(78)നിര്യാതനായി

പരപ്പനങ്ങാടി: ശ്രീധരന്‍ പോക്കാട്ട്(78)നിര്യാതനായി. പരപ്പനങ്ങാടി മാപ്പൂട്ട് റോഡില്‍ റീഗല്‍ ടൈലേഴ്‌സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ഭാര്യ: ബേബി. മക്കള്‍: ബിന്ദു(ദേവധാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക), ബിനു(ഇലക്ട്രീഷ്യന്‍), ബീന. മരുമക്കള്‍: അനില്‍കുമാര്‍ എ.വി(റിട്ട.ഹയര്‍സെക്കണ്ടറി അധ്യാപകന്‍),ശോഭന(നേഴ്‌സ് നഹാസ് ഹോസ്പിറ്റല്‍), ഗോപിനാഥന്‍(അലുമിനിയം ഫാബ്രിക്കേറ്റര്‍).
സംസ്‌ക്കാരം ശനിയാഴ്ച രാവിലെ 8.30ന് വീട്ടുവളപ്പില്‍.

Related Articles