ശമാല്‍, റുവൈസ് കോണ്‍സുലാര്‍ സര്‍വീസ് നാളെ

ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ ശമാല്‍, റുവൈസ് ഭാഗത്തേക്കുള്ള കോണ്‍സുലാര്‍ സര്‍വീസ് നാളെ അല്‍ ശമാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കും. പാസ്‌പോര്‍ട്ട് സംബന്ധമായ എല്ലാ കാര്യങ്ങള്‍ക്കും അറ്റസ്‌റ്റേഷന്‍, പവര്‍ ഓഫ് അറ്റോര്‍ണി തുടങ്ങിയ സേവനങ്ങളും ലഭ്യമാകും. രാവിലെ 10 മണി മുതല്‍ 12 വരെ ലഭിക്കുന്ന സേവനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 5534160944708706 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Share news
error: Content is protected !!
Scroll to Top