Section

malabari-logo-mobile

ലോഡ്‌ഷെഡിംഗ് ഇന്നുമുതല്‍

HIGHLIGHTS : തിരു: ഒരുമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഇന്നുമുതല്‍

sameeksha-malabarinews
തിരു: ഒരുമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഇന്നുമുതല്‍ സംസ്ഥാനത്ത് നിലവില്‍ വന്നു.

രാവിലെയും രാത്രിയും ഒരുമണിക്കൂര്‍ വീതമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ ആറ് മുതല്‍ ഒമ്പതുവരെയും വൈകീട്ട് ആറ് മുതല്‍ പത്ത് വരെയുമാണ് പവര്‍കട്ട്. ഇതുകൂടാതെ വ്യവസായ-വാണിജ്യ ഉപഭോക്താക്കള്‍ക്ക് 25 ശതമാനം പവര്‍കട്ടും നിലവില്‍ വരും.
കെഎസ്ഇബിയുടെ ശുപാര്‍ശ പരിഗണിച്ച് മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം നടപ്പിലാക്കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News