മൃഗങ്ങളുടെ ശരീരം കീറിയുള്ള പരിശോധന യു ജി സി നിരോധിച്ചു

animal-testing-cruel_45ദില്ലി : മൃഗങ്ങളുടെ ശരീരം ബിരുദ ബിരുദാനന്തര തലത്തില്‍ അവയവങ്ങളുടെ പഠനത്തിനായി കീറിമുറിച്ച് പരിശോധിക്കുന്നത് യു ജി സി നിരോധിച്ചു. ഇക്കാര്യം സിലബസില്‍ നിന്ന് ഒഴിവാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

2011 ല്‍ തന്നെ ശരീരം കീറിയുള്ള പരിശോധനക്ക് യു ജി സി ഭാഗികമായി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അധ്യാപകര്‍ക്കും, സംരക്ഷിത പട്ടികയിലില്ലാത്ത മൃഗങ്ങളെ കീറി പരിശോധിക്കാന്‍ അനുമതിയുണ്ടായിരുന്നു.

Share news
error: Content is protected !!
Scroll to Top