HIGHLIGHTS : കൊച്ചി: മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസറുടെ 2 ബാങ്ക് അക്കൗണ്ടുകള്‍ സിബിഐ മരവിപ്പിച്ചു. മന്ത്രി പികെ കുഞ്ഞാലികുട്ടിയുടെ ഗണ്‍മാനായ അബദുള്‍ റഷീദിനെ മലപ്പ...
കൊച്ചി: മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസറുടെ 2 ബാങ്ക് അക്കൗണ്ടുകള്‍ സിബിഐ മരവിപ്പിച്ചു. മന്ത്രി പികെ കുഞ്ഞാലികുട്ടിയുടെ ഗണ്‍മാനായ അബദുള്‍ റഷീദിനെ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസറായി നിയമിച്ചതിനെ കുറിച്ചും സിബിഐ അനേ്വഷിക്കും.
അബ്ദുള്‍ റഷീദിനെ പാസ്‌പോര്‍ട്ട് ഓഫീസറായി നിയമിച്ചതിന് ശേഷം കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് വര്‍ദ്ധിച്ചെന്ന് കഴിഞ്ഞ ദിവസം വിഎസ് അച്യുതാനന്ദന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.