മമ്മൂട്ടി് നായകനാകുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാല സഖി’യില്‍ നായികയായി എത്തുന്നത് തട്ടത്തിന് മറയത്ത് സുന്ദരി ഇഷാ തല്‍വാറാണ്. പ്രമോദ് പയ്യന്നൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തില്‍ ഇന്ത്യയിലും വിദേശത്തുമായി നടത്തിയ ഒഡീഷനിലൂടെ തിരഞ്ഞെടുത്ത പുതുമുഖങ്ങളാണ് മറ്റു താരങ്ങളായി വേഷമിടുന്നത്.
ഐ ലവ് മീ യാണ് ഇഷ അവസാനമായി മലയാളത്തില്‍ അഭിനയിച്ച ചിത്രം. ആഗസ്റ്റ് ആദ്യവാരം ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




