തിരൂരങ്ങാടി : കരിമ്പിന് തേര്‍ക്കയം കടവില്‍ അനധികൃതമായി കൂട്ടിയിട്ട 15 ലോഡ് മണല്‍ പിടിച്ചെടുത്തു. എസ്ഐ വി.ശിവദാസനും സംഘവുമാണ് മണല്‍ പിടികൂടിയത്.
തിങ്കളാഴ്ച്ച നടത്തിയ പരിശോധനയിലാണ് മണല്‍ പിടികൂടിയത്. പിടിച്ചെടുത്ത മണല്‍ റവന്യൂവകുപ്പിന് കൈമാറി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




