ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

അഴിഞ്ഞിലം: ഫാറൂഖ്‌കോളേജ് കൊക്കിവളവിന് സമീപം ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പാറമ്മല്‍ അമ്പാളില്‍ അരീക്കര ഗോപാലന്റെ മകന്‍ ഗോപേഷ്(30) ആണ് മരിച്ചത്. അമ്മ : തങ്കം. സഹോദരന്‍: സുഭാഷ്.

Related Articles