ഇസ്ലാമാബാദ്: ബേനസീര്‍ ഭൂട്ടോവധകേസിലെയും മുംബൈ ഭീകരാക്രമണകേസിലെയും ദേശീയകുറ്റാനേവഷണ ഏജന്‍സിയുടെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറുമായ ചൗധരി സുല്‍ഫീക്കര്‍ അലി അഞ്ജാതരുടെ വെടിയെറ്റ് മരിച്ചു
അലിക്ക് നേരെയുണ്ടായ വെടിവെപ്പില്‍ ഒരുസ്ത്രീയടക്കം രണ്ട് പേര് കൊല്ലപ്പെട്ടു. ബൈക്കിലെത്തിയ അഞ്ജാതസംഘം ഇസ്ലാമാബാദിലെ ജി9 പ്രദേശത്ത്വെച്ചാണ് കാറിന് നേരെവെടി ഉതിര്‍ത്തത്. വെടിയേറ്റ ഉടനെ സുല്‍ഫീക്കറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ബേനസീര്‍ ഭൂട്ടോ വധകേസില്‍ തീവ്രവാദ വിരുദ്ധ കോടതിയില്‍ ഹാജരാകാന്‍ പോകവെയാണ് ്സുല്ഫീക്കര് അലിക്ക് നേരെ അഞ്ജാത ആക്രമണം ഉണ്ടായത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



