പൂവത്തും തൊടി സൈതലവി(60) എന്ന കോയ നിര്യാതനായി

പരപ്പനങ്ങാടി: ചെട്ടിപ്പടി ഹെൽത്ത് സെന്ററിന് സമീപത്തെ പൂവത്തും തൊടി സൈതലവി(60) എന്ന കോയ നിര്യാതനായി. ഭാര്യ :സുബൈദ. മക്കൾ :ശുഹൈബ്, സഞ്ജിത്ത്, സാഹിദ്, ഷിൻഷാ
മരുമക്കൾ: ബദറുദ്ദീൻ, നസ്റിയ, ആസിഫ

Related Articles