HIGHLIGHTS : തിരു പിസി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് നീക്കുന്ന കാര്യം
തിരു പിസി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് നീക്കുന്ന കാര്യം അജന്‍ഡ.ിയിലില്ലെന്ന് മന്ത്രി കെഎം മാണി.കേരളകോണ്‍ഗ്രസിന്റെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്തിട്ടു പോലുമില്ലെന്ന് പാര്ട്ടി ചെയര്‍മാന്‍ കൂടിയായ മന്ത്രി വ്യക്തമാക്കി.
പാര്‍ട്ടി യോഗത്തില്‍ നേതാക്കളാരും ജോര്‍ജ്ജിനെ മാറ്റണമെന്ന് ആവിശ്യപ്പെട്ടിട്ടില്ലെന്നും ഇ കാര്യത്തില്‍ പാര്‍ട്ടിയില്‍ അഭി്പ്രായവത്യാസമില്ലെന്നും മാണി വ്യക്തമാക്കി
.
തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മാണി പിസി ജോര്‍ജ്ജിനെ കൈവിടില്ലെന്ന തന്റെ നിലപാട് വ്യക്തമാക്കിയത്.