Section

malabari-logo-mobile

തിരൂര്‍ ലഗാന്‍ ചാമ്പ്യന്‍മാര്‍

HIGHLIGHTS : തിരൂര്‍:

തിരൂര്‍:നെഹ്‌റു യുവകേന്ദ്ര ഇന്റര്‍ യൂത്ത് ക്ലബ്ബ് അത്‌ലറ്റിക്‌സ് മീറ്റില്‍ തിരൂര്‍ ലഗാന്‍ യൂത്ത് ക്ലബ്ബ് ചാമ്പ്യന്‍മാരായി. താനൂര്‍ ഫിഷെര്‍മെന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് രണ്ടാം സ്ഥാനവും സി.എഫ്.സി ചമ്പകുത്ത്, എടവണ്ണ മൂന്നാം സ്ഥാനവും നേടി. നെഹ്‌റു യുവകേന്ദ്ര ജില്ലാ കോഡിനേറ്റര്‍ എം. അനില്‍കുമാര്‍ ട്രോഫി വിതരണം ചെയ്തു. എം. ഉസ്മാന്‍, ഷാഫി കാടേങ്ങല്‍, നൗഷാദ് മങ്കട, എ.പി സുധീഷ്, അനസ് അത്തിമണ്ണില്‍, ബാസിമ തയ്യില്‍, അരുണ്‍ കൃഷ്ണ,എം.റ്റി ജാസിം സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!