തൂപ്പുകാരായി നഗരം വൃത്തിയാക്കാന്‍ സുരാജും ഇന്ദ്രന്‍സും.

തൂപ്പുകാരുടെ വേഷത്തില്‍ സുരാജ് വെഞ്ഞിറാമൂടും ഇന്ദ്രന്‍സും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. ഡോ. ബിജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘പേരറിയാത്തവര്‍’ എന്ന ചിത്രത്തിലാണ് വ്യത്യസ്ത വേഷത്തില്‍ സുരാജും ഇന്ദ്രന്‍സും എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനുകള്‍ തിരുവനന്തപുരവും കൊല്ലവുമാണ്.

ഈ ചിത്രത്തിന്റെ ചിത്രീകരണം ഒക്‌ടോബര്‍ പത്തിന് ആരംഭിക്കും.

 

Share news
error: Content is protected !!
Scroll to Top