പരപ്പനങ്ങാടി : പരപ്പനങ്ങാടി ചിറമംഗലം ഗെയ്റ്റിനടത്ത് തിങ്കളാഴ്ച്ച ട്രെയിന്‍ തട്ടി മരിച്ച വിദ്യാര്‍ത്ഥിയെ തിരിച്ചറിഞ്ഞു. തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശിയായ മുഹമ്മദ് അഷറഫ് (22)ആണ് മരണപ്പെട്ടത്.
ഇയാള്‍ ചെമ്മാട് പതിനാറിങ്ങല്‍ അത്താണിക്കല്‍ പള്ളിയിലെ ദറസ് വിദ്യാര്‍ത്ഥിയാണ്. തിങ്കളാഴ്ച രാവിലെ മുതല്‍ ഇയാളെ കാണാതായിരുന്നു. വെട്ടിയാട്ടില്‍ അബ്ദുള്‍ ഹമീദ് ഹാജിയുടെ മകനാണ് മുഹമ്മദ് അഷറഫ്.
യുവാവ് ട്രെയിന്‍ തട്ടി മരിച്ചു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




