വാഷിങ്ടൺ: അമേരിക്കയുടെ 45ാമത് പ്രസിഡൻറായി അധികാരമേറ്റ ഡോണള്‍ഡ് ട്രംപിനെതിരെ അമേരിക്കയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ സംഘർഷം. സംഭവത്തിൽ 217 പേരെ അറസ്റ്റ്ചെയ്തതായാണ് റിപ്പോർട്ട്. ഏഴു പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. കെ. സ്ട്രീറ്റിൽ നടന്ന പ്രകടനത്തിനിടെ പ്രതിഷേധക്കാർ കടകളും ബസ്സ്റ്റോപ്പുകളും അടിച്ചു തകർത്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



