കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരത്തിന് സമനിതെറ്റിയെന്ന് സംസ്ഥാന ജലസേചന മന്ത്രി പി ജെ ജോസഫ് പറഞ്ഞു.
കേന്ദ്രമന്ത്രിയെന്ന നിലയില്‍ അദ്ദേഹം സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും. പ്രധാനമന്ത്രി അദ്ദേഹത്തെ കേന്ദ്ര മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണമെന്നും പി ജെ ജോസഫ് ആവശ്യപ്പെട്ടു.
ലക്ഷകണക്കിന് ആളുകള്‍ മരിക്കുവാന്‍ പോകുമ്പോള്‍ എന്ത് സ്റ്റഡിയാണെന്ന് മന്ത്രി തുറന്നടിച്ചു. പുതിയ ഡാം നിര്‍ക്കാന്‍ ഉടന്‍ ആഗോള ടെന്‍ഡര്‍ വിളിക്കുമെന്നും അദ്ധേഹം പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



