HIGHLIGHTS : തിരു: എട്ടു ദിവസമായി കുംബശ്രീ പ്രവര്‍ത്തകര്‍ നടത്തി വന്ന
ഗ്രാമീണ ഉപജീവന മിഷന്‍ വഴിയുളള 1160 കോടിയുടെ പദ്ധതികള്‍ കുടുംശ്രീ വഴി നടപ്പിലാക്കും. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് 4 ശതമാനം പലിശയ്ക്ക് വായിപ്പ അനുവദിക്കുന്ന കാര്യത്തില്‍ സാങ്കേതിക വശം പരിശോധിച്ച് അനുകൂല തീരുമാനമെടുക്കും തുടങ്ങി കുടുംബശ്രീയുടെ പത്തോളം ആവശ്യങ്ങളാണ് അംഗീകരിക്കപ്പെട്ടത്.

ഗാന്ധിജയന്തി ദിനത്തിലാണ് കുടുംശ്രീ സംരക്ഷണ വേദിയുടെ ആഭിമുഖ്യത്തില്‍ സമരം തുങ്ങിയത്. ആദ്യ ഘട്ടത്തില്‍ സമരത്തെ അവഗണിച്ച സര്‍ക്കാര്‍ സമരത്തിലെ വമ്പിച്ച ജനപങ്കാളിത്തം കണ്ട് മാറ്റി ചിന്തിക്കുകയായിരുന്നു.
സമരം വിജയിച്ചെങ്കിലും സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയ 3000 ത്തോളം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.