കാസര്‍ക്കോട്ട് സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു: നാളെ ഹര്‍ത്താല്‍

കാസര്‍ഗോഡ് : കാസര്‍ക്കോട്ട് സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. കാസര്‍ഗോഡ് മാങ്ങാട് സ്വദേശി എംബി ബാലകൃഷ്ണനാണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് സംഭവം നടന്നത്. ആശുപത്രിയിലെത്തും മുന്‍പ് മരണം സംഭവിക്കുകയായിരുന്നു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ കാസര്‍ഗോഡ് ജില്ലയില്‍ ഹര്‍ത്താലാചരിക്കാന്‍  സിപിഎം ആഹ്വാനം ചെയ്തു

Share news
error: Content is protected !!
Scroll to Top