കളിയാട്ടം കാപ്പൊലിച്ചു.

മൂന്നിയൂര്‍: കളിയാട്ട മഹോല്‍സവത്തിന് തുടക്കമായി. സ്ഥാനികളുടെയും അവകാശികളുടെയും ദേശക്കാരുടെയും സാന്നിധ്യത്തില്‍ ചാത്തം ക്ലാരിയില്‍ കളിയാട്ടം തിങ്കളാഴ്ച കാപ്പൊലിച്ചു.

കാപ്പൊലിച്ചു കഴിഞ്ഞുള്ള രണ്ടാം വെള്ളിയാഴ്ചയാണ് പ്രസിദ്ധമായ കോഴിക്കളിയാട്ടം. ഈ ദിവസം നിരവധി പൊയ്ക്കുതിരകള്‍ കാവിലെത്തും.

ഫോട്ടോ: ബിജു ഇബ്രാഹിം.

Share news
error: Content is protected !!
Scroll to Top