കല്ല്യാണിക്കുട്ടി അമ്മ(101)

പരപ്പനങ്ങാടി: താനൂര്‍ നന്നമ്പ്രയിലെ മനക്കല്‍ കല്ല്യാണിക്കുട്ടി അമ്മ(101) നിര്യാതയായി. പൂഴിക്കല്‍ അച്യുതന്‍ കുട്ടിയുടെ ഭാര്യയാണ്. മക്കള്‍: വേലായുധന്‍ (ഗ്രാമീണ്‍ ബാങ്ക് വെന്നിയൂര്‍), രാജാമണി. മരുമക്കള്‍: ദുര്‍ഗഭായ്, പരേതനായ സ്വാമികുട്ടന്‍ നായര്‍.

Share news
error: Content is protected !!
Scroll to Top