HIGHLIGHTS : കൊച്ചി : കരിപ്പൂര്‍ റണ്‍വേ നിര്‍മാണ ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൊച്ചിയില്‍ അറസ്റ്റ് ചെയ്തു.
ഇന്ത്യയിലെ നിവധി വിമാനത്താവളങ്ങളുടെ നിര്‍മാണചുമതല വഹിച്ചിട്ടുള്ളവരാണ് ബി ആര് അസോസിയേറ്റ്. കരിപ്പൂരിനുപുറമെ മറ്റ് പല വിമാനത്താവളങ്ങളിലും ഇവര്‍ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

വിമാനത്താവളത്തിലെ റണ്‍വേ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ബിറ്റുമിന്‍ വളരെ കുറഞ്ഞ അളവില്‍ ഉപയോഗിക്കുകയും, എന്നാല്‍ കണ്ക്കില് ഇത് കൂടുതല്‍ കാണിച്ച് പണം തട്ടിയെടുത്തതായും സിബിഐ കണ്ടെത്തി.