HIGHLIGHTS : കണ്ണൂര്‍ : കണ്ണൂരില്‍ ഗ്യാസ് ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം.
ക
ഓടിക്കൊണ്ടിരുന്ന ടാങ്കര്‍ ലോറി ഡിവൈഡറില്‍ ഇടിച്ച ലോറി മറിയുകയായിരുന്നു. തുടര്‍ന്ന് ലോറിക്ക് തീപിടിച്ചു.

തീപൊള്ളലേറ്റ 14പേരുടെ നില അതീവ ഗുരുതരമാണ്. റസാഖ്, റമീസ്, രമ, കുഞ്ഞികൃഷ്ണന്‍, പ്രമോദ്, ലത, ആയിഷു, റീന, ദേവി, പ്രസാദ്, വിനീത, ഹനന്‍ എന്നിവരെയാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
അപകടം നടന്ന ചാല ബൈപ്പാസ് വഴിയുള്ള ഗതാഗതം ഇരുഭാഗത്തും ബ്ലോക്ക് ചെയ്തരിക്കുകയാണ്. ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്.