Section

malabari-logo-mobile

ചിറമംഗലത്ത് ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു.

HIGHLIGHTS : പരപ്പനങ്ങാടി : ചിറമംഗലം റയില്‍വേ ഗേറ്റിന്

പരപ്പനങ്ങാടി : ചിറമംഗലം റയില്‍വേ ഗേറ്റിന് സമീപത്ത് വെച്ച് ട്രെയിനില്‍ നിന്ന് തെറിച്ചു വീണ യുവാവ് മരണപ്പെട്ടു. തിങ്കളാഴ്ച രാത്രി 8.30 മണിയോടെ കണ്ണൂര്‍ യശ്വന്തപുര എക്‌സ്പ്രസില്‍ നിന്നാണ് ഈ യുവാവ് തെറിച്ചുവീണത്.

വീഴ്ച്ചയില്‍ മുഖത്ത് സാരമായി പരിക്കേറ്റതിനാല്‍ മരിച്ചയാളുടെ മൃതദേഹം വ്യക്തമായി തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചയാളുടെ പോക്കറ്റില്‍ നിന്ന് ലഭിച്ച കേബിള്‍ കണക്ഷന്‍ രസീതിയില്‍ രേഖപ്പെടുത്തിയ വിവരമനുസരിച്ച് ഇയാള്‍ കോഴിക്കോട് പറമ്പില്‍ കടവ് സ്വദേശിയാണെന്നു കരുതുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!