Section

malabari-logo-mobile

എന്‍.പി.സി. പരിശീലന പരിപാടി

HIGHLIGHTS : നാഷണല്‍ പ്രൊഡക്ടിവിറ്റി കൗണസില്‍ ‘

നാഷണല്‍ പ്രൊഡക്ടിവിറ്റി കൗണസില്‍ ‘Organisational Excellence through team Work’ എന്ന വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്കായി റസിഡന്‍ഷ്യല്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആഗസ്റ്റ് അഞ്ച് മുതല്‍ ഒന്‍പത് വരെയാണ് പരിപാടി. വിശദവിവരങ്ങള്‍ www.npcindia.gov.in, www.prd.kerala.gov.in വെബ്‌സൈറ്റുകളില്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക