സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മണാലിയില്‍ പരിശീലനം

രാജസ്ഥാന്‍ സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ Secretarial Effectiveness: Accelerating Workplace Performance വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്കായി ജൂണ്‍ 17 മുതല്‍ 21 വരെ മണാലിയില്‍ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. വിശദവിവരങ്ങള്‍ www.rspcjaipur.org, www.prd.kerala.gov.in വെബ്‌സൈറ്റുകളില്‍.

 

Share news
error: Content is protected !!
Scroll to Top