നാഷണല്‍ പ്രൊഡക്ടിവിറ്റി കൗണസില്‍ ‘Organisational Excellence through team Work’ എന്ന വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്കായി റസിഡന്‍ഷ്യല്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആഗസ്റ്റ് അഞ്ച് മുതല്‍ ഒന്‍പത് വരെയാണ് പരിപാടി. വിശദവിവരങ്ങള്‍ www.npcindia.gov.in, www.prd.kerala.gov.in വെബ്‌സൈറ്റുകളില്‍.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




