ഊപ്പാത്ത് അമ്മുണ്ണി (93)

പരപ്പനങ്ങാടി: ചെട്ടിപ്പടി കീഴ്ച്ചിറ റോഡിലെ പരേതനായ ഊപ്പാത്ത് കുഞ്ഞിക്കുട്ടന്റെ ഭാര്യ അമ്മുണ്ണി (93) നിര്യാതയായി.
മകന്‍: ശശീന്ദ്രന്‍. മരുമകള്‍ ശോഭന.

സംസ്‌കാരം ഇന്ന്(തിങ്കള്‍) പകല്‍ 10.30 ന് വീട്ടു വളപ്പില്‍

Share news
error: Content is protected !!
Scroll to Top