Section

malabari-logo-mobile

ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ ബോംബാക്രമണം; രണ്ടു പേര്‍ കൊല്ലപ്പെട്ടു

HIGHLIGHTS : കൊല്‍കത്ത: ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ ബോംബാക്രമണം.

കൊല്‍കത്ത: ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ ബോംബാക്രമണം. ആക്രമണത്തില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവടക്കം രണ്ടു പേര്‍ കൊല്ലപെട്ടു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടാംഘട്ട പഞ്ചായത്ത് വോട്ടെടുപ്പിനിടെയാണ് ആക്രമണമുണ്ടായത്.

സിപിഐഎം സ്ഥാനാര്‍ത്ഥി മനോഹ്‌റ ബീവിയുടെ ഭര്‍ത്താവ് മുഹമ്മദ് ഷെയ്ക്ക് ഹസ്മത്ത് ആണ് കൊല്ലപെട്ടത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!