തിരൂരങ്ങാടി: ചെമ്മാട് ബൈപ്പാസ് റോഡിലെ ചായകച്ചവടക്കാരനും താലൂക്ക് ആശുപത്രി കിഴക്കുവശം താമസക്കാരനുമായ ആലപ്പടിയില്‍ അബൂബക്കര്‍(58) നിര്യാതനായി. ഭാര്യ: മാളിയാട്ട് റുഖിയ ബീവി. മക്കള്‍: ഷംസുദീന്‍, ഷമീര്‍, റിയാസ്(മൂവരും ജിദ്ദ), ഷഫീഖ്, റഫീദ, റഷീദ, റഹ്മത്ത്. മരുമക്കള്‍: റഫീഖ്, ഷാക്കിര്‍, റഷീദ്, സബിത.
ഖബറടക്കം നാളെ രാവിലെ 9 മണിക്ക് ചെമ്മാട് ടൗണ്‍ പഴയ ജുമ അത്ത് പള്ളിയില്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




