അമ്മാളു (85) നിര്യാതയായി.

VALLIKKUNNU  CHARAMAMവള്ളിക്കുന്ന്: അത്താണിക്കല്‍ ഓട്ടുകമ്പനിക്ക് സമീപം പരേതനായ വാകേരി ഇമ്പിച്ചു നായടിയുടെ ഭാര്യ അമ്മാളു (85) നിര്യാതയായി.
മക്കള്‍: ശാരദ, കമല, സതി, പ്രേമ, സുധ, പരേതനായ മോഹനന്‍.
മരുമക്കള്‍ : സോമന്‍, മുരുകേശന്‍, പരേതനായ ശങ്കരന്‍.

 

Share news
error: Content is protected !!
Scroll to Top