ടെക്സാസ്: അമേരിക്കയിലെ ടെക്സാസ് പ്രവിശ്യയിലെ ഗ്രാന്‍ബെറി നഗരത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ 6 മരണം ഏഴുപേരെ കാണാനില്ല.വ്യാഴാഴ്ചഅനുഭവപ്പെട്ട കാറ്റില്‍ കനത്ത നാശനഷടങ്ങളാണ് ഉണ്ടായത്. നിരവധി വീടുകളും വ്യപാരസ്ഥാപനങ്ങളും തകര്‍ന്നു.
മണിക്കുറില്‍ 166 മുതല്‍ 200 മൈല്‍ വരെ വേഗതയുള്ള കാറ്റണ് ആഞ്ഞുവീശിയത്.45ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്്.
എണ്ണായിരത്തോളം ആളുകള്‍ താമസിക്കുന്ന നഗരമാണ് ഗ്രാന്‍ബെറി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




