അമേരിക്കയില്‍ ടൊര്‍ണാഡോ 6 മരണം 7പേരെ കാണാനില്ല

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസ് പ്രവിശ്യയിലെ ഗ്രാന്‍ബെറി നഗരത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ 6 മരണം ഏഴുപേരെ കാണാനില്ല.വ്യാഴാഴ്ചഅനുഭവപ്പെട്ട കാറ്റില്‍ കനത്ത നാശനഷടങ്ങളാണ് ഉണ്ടായത്. നിരവധി വീടുകളും വ്യപാരസ്ഥാപനങ്ങളും തകര്‍ന്നു.

മണിക്കുറില്‍ 166 മുതല്‍ 200 മൈല്‍ വരെ വേഗതയുള്ള കാറ്റണ് ആഞ്ഞുവീശിയത്.45ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്‍്.

എണ്ണായിരത്തോളം ആളുകള്‍ താമസിക്കുന്ന നഗരമാണ് ഗ്രാന്‍ബെറി.

 

Share news
error: Content is protected !!
Scroll to Top