അബ്ദുല്‍ കരീം

മലപ്പുറം: ഉമ്മത്തൂര്‍ സ്വദേശി പരേതനായ മങ്കരത്തൊടി മുഹമ്മദ് മുസ്‌ലിയാരുടെ മകന്‍ അബ്ദുല്‍ കരീം (44)നിര്യാതനായി. ഭാര്യ: സാബിറ. മക്കള്‍: റിസ്‌വാന, സുബുഹാന, മുഹമ്മദ് നാഷിഖ്.

 

Share news
error: Content is protected !!
Scroll to Top