അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം സ്‌ഫോടനം

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ജലാലബാദിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം ചാവേര്‍ ബോംബ് സ്‌ഫോടനം. ഇതേ തുടര്‍ന്ന് തീരവവാദികളും സുരക്ഷാ ഉദേ്യാഗസ്ഥരും ഏറ്റുമുട്ടുകയും ഏറെ നേരം വെടിവെപ്പ് ഉണ്ടാവുകയും ചെയ്തു. സംഭവത്തില്‍ ആളപായം ഉണ്ടായിട്ടില്ലെന്നും ഉദേ്യാഗസ്ഥര്‍ എല്ലാവരും ഓഫീസിനുള്ളില്‍ ആയിരുന്നുവെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

അഫ്ഗാന്‍ സമയം രാവിലെ പത്തുമണിയോടെയാണ് സംഭവം നടന്നത്.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top