HIGHLIGHTS : കണ്ണൂര്‍ : ചലച്ചിത്ര നടന് ഉണ്ണികൃഷ്ണന് നമ്പൂതിരി (98 ) അന്തരിച്ചു.കണ്ണൂരിലായിരുന്നു അന്ത്യം. കോവിഡാനന്തര ചികിത്സയിലായിരുന്നു. ദേശാടനം,കല്യാണ രാമന...
കണ്ണൂര്‍ : ചലച്ചിത്ര നടന് ഉണ്ണികൃഷ്ണന് നമ്പൂതിരി (98 ) അന്തരിച്ചു.കണ്ണൂരിലായിരുന്നു അന്ത്യം. കോവിഡാനന്തര ചികിത്സയിലായിരുന്നു.
ദേശാടനം,കല്യാണ രാമന്, കൈക്കുടന്ന നിലാവ്, രാപ്പകല്‍, കളിയാട്ടം, ഒരാള്‍ മാത്രം എന്നിവയായിരുന്നു പ്രധാന സിനിമകള്‍. രജനീകാന്തിന്റെ ചന്ദ്ര മുഖിയിലും അദ്ദേഹം അഭിനയിച്ചിരുന്നു.
സംഗീത സംവിധായകന് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യാപിതാവാണ് ഉണ്ണികൃഷ്ണന് നമ്പൂതിരി.