ചലച്ചിത്ര നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു

കണ്ണൂര്‍ : ചലച്ചിത്ര നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി (98 ) അന്തരിച്ചു.കണ്ണൂരിലായിരുന്നു അന്ത്യം. കോവിഡാനന്തര ചികിത്സയിലായിരുന്നു.

ദേശാടനം,കല്യാണ രാമന്‍, കൈക്കുടന്ന നിലാവ്, രാപ്പകല്‍,  കളിയാട്ടം, ഒരാള്‍ മാത്രം എന്നിവയായിരുന്നു പ്രധാന സിനിമകള്‍. രജനീകാന്തിന്റെ ചന്ദ്ര മുഖിയിലും അദ്ദേഹം അഭിനയിച്ചിരുന്നു.

സംഗീത സംവിധായകന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യാപിതാവാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി.

 

 

Share news
error: Content is protected !!
Scroll to Top