HIGHLIGHTS : താനൂര്‍: നിറമരുതൂര്‍ അയ്യപ്പന്‍കാവില്‍ ഓട്ടോറിക്ഷ സ്കൂട്ടറിലിടിച്ച് ഒരാള്‍ മരിച്ചു. മഞ്ഞളാംപറമ്പില്‍ മുഹമ്മദ് കുട്ടി (60)യാണ്
താനൂര്‍: നിറമരുതൂര്‍ അയ്യപ്പന്‍കാവില്‍ ഓട്ടോറിക്ഷ സ്കൂട്ടറിലിടിച്ച് ഒരാള്‍ മരിച്ചു. മഞ്ഞളാംപറമ്പില്‍ മുഹമ്മദ് കുട്ടി (60)യാണ് മരണപ്പെട്ടത്.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം സംഭവിച്ചത്.
ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക